Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുമര്യാദ ലംഘനം; മസ്കത്തിൽ വനിതകൾ പിടിയിൽ

text_fields
bookmark_border
പൊതുമര്യാദ ലംഘനം; മസ്കത്തിൽ വനിതകൾ പിടിയിൽ
cancel

മസ്‌കത്ത്: പൊതുമര്യാദ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഏഷ്യൻ, ആഫ്രിക്കൻ വനിതകളുടെ ഒരു സംഘത്തെ മസ്‌കത്ത് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്തു. അശ്ലീല വസ്ത്രധാരണത്തോടെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഉൾപ്പെടെയുള്ള പൊതുമര്യാദ ലംഘനങ്ങളാണ് കേസിന് അടിസ്ഥാനമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവർ തൊഴിൽനിയമങ്ങളും വിദേശ താമസ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women arrested in Muscat for violating public decency
Next Story