Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ലിയു.എം.എഫ് ഒമാൻ രക്തദാന ക്യാമ്പ്

text_fields
bookmark_border
ഡബ്ലിയു.എം.എഫ് ഒമാൻ രക്തദാന ക്യാമ്പ്
cancel

മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകിട്ട് 3.30 മുതൽ രാത്രി എട്ടുവരെ സീബിലെ അൽ അറൈമി ബുലെവാഡ് മാൾ രണ്ടാം നിലയിലാണ് ക്യാമ്പ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WMF Oman Blood Donation Camp
Next Story