Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡ​ബ്ല്യു.​എം.​എ​ഫ്...

ഡ​ബ്ല്യു.​എം.​എ​ഫ് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം

text_fields
bookmark_border
ഡ​ബ്ല്യു.​എം.​എ​ഫ് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ഒ​മാ​ന്‍റെ ‘പ്ലാ​ൻ​റ് ഫോ​ർ പ്ലാ​ന​റ്റ്’​പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ഒ​മാ​ൻ 'പ്ലാ​ൻ​റ് ഫോ​ർ പ്ലാ​ന​റ്റ്'​ആ​ഗോ​ള പ്ര​ചാ​ര​ണം​ആ​ഘോ​ഷി​ച്ചു. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി ക​ബീ​ർ പ്രൈ​മ​റി വി​ഭാ​ഗം വൃ​ക്ഷ​ത്തൈ ന​ട്ടു.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ജെ. ര​ത്ന​കു​മാ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി ക​ബീ​ർ പ്രി​ൻ​സി​പ്പ​ൽ ഡി.​എ​ൻ. റാ​വു, ഡ​ബ്ല്യു.​എം.​എ​ഫ് മി​ഡി​ൽ ഈ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജ​ൻ വി. ​കോ​ക്കു​രി, നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചേ​രി​യ​ൻ, ഒ​മാ​ൻ പ്ര​സി​ഡ​ന്റ് സു​നി​ൽ കു​മാ​ർ, വൈ​സ്-​പ്ര​സി​ഡ​ന്റ് ബാ​ബു തോ​മ​സ്, മ​സ്‌​ക​ത്ത്​ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് എ.​ജെ. അ​ൻ​സാ​ർ, വി​വി​ധ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

മ​സ്‌​ക​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി ക​ബീ​റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്റെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ജെ. ര​ത്ന​കു​മാ​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:enviorment day
News Summary - wmf environment day celebration
Next Story