Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​സ് എ​യ​ർ സ​ലാ​ല...

വി​സ് എ​യ​ർ സ​ലാ​ല സ​ർ​വി​സ്​ ജൂ​ൺ ഒ​ന്നു​ മു​ത​ൽ

text_fields
bookmark_border
വി​സ് എ​യ​ർ സ​ലാ​ല സ​ർ​വി​സ്​ ജൂ​ൺ ഒ​ന്നു​ മു​ത​ൽ
cancel

വി​സ് എ​യ​ർ സ​ലാ​ല സ​ർ​വി​സ്​ ജൂ​ൺ ഒ​ന്നു​ മു​ത​ൽമ​സ്ക​ത്ത്​: വി​സ് എ​യ​ർ അ​ബൂ​ദ​ബി ത​ങ്ങ​ളു​ടെ സ​ലാ​ല​യി​ലേ​ക്കു​ള്ള ജ​ന​പ്രി​യ റൂ​ട്ട് പു​ന​രാ​രം​ഭി​ക്കു​ന്നു. ജൂ​ൺ ഒ​ന്നു​ മു​ത​ലാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ക. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക. ടി​ക്ക​റ്റു​ക​ൾ ഇ​തി​ന​കം എ​യ​ർ​ലൈ​നി​ന്റെ വെ​ബ്‌​സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്​ വ​ഴി ല​ഭ്യ​മാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 13 റി​യാ​ൽ മു​ത​ൽ നി​ര​ക്കു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​രീ​ഫ്​ സീ​സ​ണി​ലെ സ​ഞ്ചാ​രി​ക​ളെ മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalaWizz Air
News Summary - Wizz Air Salalah service from June 1
Next Story