Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാർഷിക നിയമം...

കാർഷിക നിയമം പിൻവലിക്കൽ ഏകാധിപത്യത്തിനുള്ള തിരിച്ചടി –ഒ.​െഎ.സി.സി

text_fields
bookmark_border

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​യി​ലെ വി​വാ​ദ​പ​ര​മാ​യ മൂ​ന്നു കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​നം ഏ​കാ​ധി​പ​ത്യ​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലി​നു​മു​ള്ള തി​രി​ച്ച​ടി​യാ​ണെ​ന്ന്​ ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ സി​ദ്ദി​ഖ്​ ഹ​സ​ൻ പ​റ​ഞ്ഞു. ബി​ല്ലു​ക​ൾ പാ​ർ​ല​മെൻറി​ൽ വ​ന്ന​പ്പോ​ൾ​ത​ന്നെ ഇ​തി​ലെ അ​പ​ക​ടം കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ ബി​ല്ലു​ക​ൾ പാ​സാ​ക്കി എ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ വൈ​കി​യാ​ണെ​ങ്കി​ലും കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​യി എ​ന്നു​ള്ള​ത് ഏ​കാ​ധി​പ​തി​ക​ളാ​യ എ​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ്. സ​മ​ര​മു​ഖ​ത്ത്​ ഉ​റ​ച്ചു നി​ന്ന് വി​ജ​യം നേ​ടി​യ ക​ർ​ഷ​ക​ർ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ന്ന​താ​യും സി​ദ്ദി​ഖ്​ ഹ​സ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian agricultural law
News Summary - Withdrawal of agricultural law is a setback for the dictatorship - OICC
Next Story