Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രവാദം: രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. രോഗം സുഖപ്പെടുത്തൽ, ഭാഗ്യം കൊണ്ടുവരൽ എന്നിവ പറഞ്ഞായിരുന്നു ഇവർ ഇരകളെ കബളിപ്പിച്ചിരുന്നത്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച് ആണ് ഇവരെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

