Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈ​സ്​​മെ​ൻ ക്ല​ബ്​...

വൈ​സ്​​മെ​ൻ ക്ല​ബ്​ രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
വൈ​സ്​​മെ​ൻ ക്ല​ബ്​ രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

നി​സ്​​വ​യി​ൽ ന​ട​ന്ന വൈ​സ്​​മെ​ൻ ക്ല​ബ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ​നി​ന്ന്​

നി​സ്​​വ: വൈ​സ്​​മെ​ൻ ക്ല​ബ്​ നി​സ്​​വ​യി​ൽ രൂ​പ​വ​ത്​​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​യാ​യി ജോ​യി തൂ​മ്പു​ക​ലി​നെ​യും പ്ര​സി​ഡ​ന്‍റാ​യി സ​ന്തോ​ഷ്​ പ​ള്ളി​ക്ക​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ​ജി​ൻ​സ്​ ഡേ​വി​സ്​ (സെ​ക്ര.), ര​ഞ്ജി​ത്ത്​ കു​മാ​ർ (ട്ര​ഷ.), ജോ​യ​ൽ ജോ​ൺ (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ). വൈ​സ്​ മെ​റി​റ്റ്​​സ്​ പ്ര​സി​ഡ​ന്‍റാ​യി അ​ലീ​ന പ്ര​കാ​ശി​നെ​യും സെ​ക്ര​ട്ട​റി​യാ​യി പാ​ർ​വ​തി ര​ഞ്​​ജി​ത്തി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

പ്രി​യ മോ​നി​ഷ്, പ്രി​റ്റി ജോ​യ​ൽ എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​ണ്. ഡെ​റി​ൻ ഡേ​വി​സ്​ ജി​ൻ​സ്​ ആ​ണ്​ വൈ​സ്​ ലി​ങ്​ പ്ര​സി​ഡ​ന്‍റ്. സെ​ക്ര​ട്ട​റി​യാ​യി ​അ​​മേ​ഘ മോ​നി​ഷി​ന്‍റെ​യും പ്രോ​ഗ്രാം കോ​ഓ​ഡി​​നേ​റ്റ​റാ​യി അ​ശ്വി​ൻ ഷി​നു​വി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClubformedWisemen
News Summary - Wisemen Club was formed
Next Story