Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശൈ​ത്യ​കാ​ല ടൂ​റി​സം;...

ശൈ​ത്യ​കാ​ല ടൂ​റി​സം; സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ദ്യ​വി​മാ​നം സ​ലാ​ല​യി​ലെ​ത്തി

text_fields
bookmark_border
ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ
cancel
camera_alt

ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ

മ​സ്ക​​ത്ത്​: ശൈ​ത്യ​കാ​ല ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ നി​ന്നും ആ​ദ്യ നേ​രി​ട്ടു​ള്ള വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി. വ​ർ​ഷം മു​ഴു​വ​ൻ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​നെ ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്താ​നു​ള്ള പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ഞ്ചാ​രി​ക​ളു​മാ​യി വി​മാ​നം എ​ത്തി​യി​രി​ക്കു​ന്ന​ത്​.

200 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഖ​രീ​ഫ്​ സീ​സ​ണി​ലും സ​ലാ​ല​യി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. ഖ​രീ​ഫി​നു ശേ​ഷ​വും ആ​ഗ​ത​മാ​യ സ​ർ​ബ്​ സീ​സ​ണി​ലും സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ സ​ലാ​ല​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ. വ​സ​ന്ത​കാ​ല​ത്തി​ന്​ പ്രാ​ദേ​ശി​ക​മാ​യി പ​റ​യു​ന്ന പേ​രാ​ണ്​ സ​ർ​ബ്. ഈ ​സീ​സ​ണി​ലെ കാ​ലാ​വ​സ്ഥ ആ​സ്വാ​ദി​ക്കാ​നാ​യി യൂ​റോ​പ്പ്, റ​ഷ്യ തു​ട​ങ്ങി അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഏ​ക​ദേ​ശം 400 വി​മാ​ന​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightTouristSalalahTourismwinterFirstArrive
News Summary - Winter-Tourism-First-flight-with-tourists-arrives-in-Salalah
Next Story