Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിസ്​വ ക്രിക്കറ്റ്​...

നിസ്​വ ക്രിക്കറ്റ്​ ടൂർണമെൻറ്​: കർഷ റൈഡേഴ്​സ്​ ജേതാക്കൾ 

text_fields
bookmark_border
നിസ്​വ ക്രിക്കറ്റ്​ ടൂർണമെൻറ്​: കർഷ റൈഡേഴ്​സ്​ ജേതാക്കൾ 
cancel
camera_alt??????? ?????????????? ?????????????? ?????????????? ????? ???????????????? ??????? ?????????????? ??????????????????? ???????? ???????????
നി​സ്​​വ: മൈ​ത്രി നി​സ്‌​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ ക​ർ​ഷ റൈ​ഡേ​ഴ്​​സ്​ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ അ​ൽ​ധാം ക്രി​ക്ക​റ്റ്​ ക്ല​ബി​നെ​യാ​ണ്​ ക​ർ​ഷ റൈ​ഡേ​ഴ്​​സ്​ തോ​ൽ​പി​ച്ച​ത്​. നി​സ്​​വ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത​ ക​ർ​ഷ റൈ​ഡേ​ഴ്​​സ്​ നി​ശ്ചി​ത 12 ഒാ​വ​റി​ൽ എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 122 റ​ൺ​സെ​ടു​ത്ത​ു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ അ​ൽ​ധാം 88 റ​ൺ​സി​ന്​ ഒാ​ൾ ഒൗ​ട്ടാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ച്ച​ത്​. പ്ര​സി​ഡ​ൻ​റ്​ പ്ര​മോ​ദ്​​കു​മാ​ർ, സെ​ക്ര​ട്ട​റി ര​ഞ്​​ജി​ത്ത്​, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ബി​നു, ജ​യ​പ്ര​കാ​ശ്​ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. രാ​ജേ​ഷ് അ​മ്പ​യ​റാ​യി​രു​ന്നു. ലാ​ൽ​ജി, ജോ​തി​ഷ്, ബി​ജു, ശ്രീ​ജി​ത്ത്, സ​ജ​യ്, സ​ന്തോ​ഷ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswinners oman gulf news
News Summary - winners oman gulf news
Next Story