Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​​ൽ​​ഹം​​റ​​യി​​ലെ...

അ​​ൽ​​ഹം​​റ​​യി​​ലെ കാ​​ട്ടു​​തീ: പരിശോധന നടത്തും

text_fields
bookmark_border
അ​​ൽ​​ഹം​​റ​​യി​​ലെ കാ​​ട്ടു​​തീ: പരിശോധന നടത്തും
cancel
camera_alt

അ​​ൽ​​ഹം​​റ​​യി​​ലെ കാ​​ട്ടു​​തീ ബാ​​ധി​​ത സ്​​​ഥ​​ല​​ത്ത്​ എ​​ത്തി​​യ വ്യേ​​മ​​സേ​​ന ഹെ​​ലി​​കോ​​പ്​​​ട​​ർ 

മ​​സ്​​​ക​​ത്ത്​: ദാ​​ഖി​​ലി​​യ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ലെ അ​​ൽ​​ഹം​​റ​​യി​​ലു​​ണ്ടാ​​യ കാ​​ട്ടു​​തീ പൂ​​ർ​​ണ​​മാ​​യും അ​​ണ​​യ്​​​ച്ചു. റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സും എ​​യ​​ർ​​ഫോ​​ഴ്​​​സും റോ​​യ​​ൽ സാ​​യു​​ധ​​സേ​​ന​​യും സം​​യു​​ക്​​​ത​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ്​ തീ​​യ​​ണ​​ച്ച​​ത്. തീപിടിത്തം നടന്ന സ്​ഥലത്ത്​ പരിശോധനക്ക്​ വിദഗ്​ധ സംഘത്തെ അയക്കുമെന്ന്​ പരിസ്​ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു.

തീപിടിത്തം മൂലമുണ്ടായ നാശനഷ്​ടം വിലയിരുത്തുകയും പുനരധിവാസ പദ്ധതികൾ നിർദേശിക്കുകയുമാണ്​ പരിശോധനയുടെ ഉദ്ദേശം. വ​​ലി​​യ മ​​ല​​ക​​ളും മ​​ല​​യി​​ടു​​ക്കു​​ക​​ളും നി​​റ​​ഞ്ഞ മേ​​ഖ​​ല​​യി​​ലാ​​യ​​തി​​നാ​​ൽ തീ​​യ​​ണ​​ക്ക​​ൽ ശ്ര​​മ​​ക​​ര​​മാ​​യി​​രു​​ന്നു. നൂ​​റു​​ക്ക​​ണ​​ക്കി​​ന്​ സേ​​നാം​​ഗ​​ങ്ങ​​ൾ ദീ​​ർ​​ഘ​​നേ​​രം ഹെ​​ലി​​കോ​​പ്​​​ട​​റു​​ക​​ളും മ​​റ്റു സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ച്​ പ​​രി​​ശ്ര​​മി​​ച്ചാ​​ണ്​ തീ ​​കെ​​ടു​​ത്ത​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WildfiresAl Hamra
News Summary - Wildfires in Al Hamra: Inspection will be carried out
Next Story