Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ന്യ​മൃ​ഗ​ശ​ല്യം:...

വ​ന്യ​മൃ​ഗ​ശ​ല്യം: സ​ർ​ക്കാ​ർ​ നി​സ്സം​ഗ​ത വെ​ടി​യ​ണം -മ​സ്ക​ത്ത്​ വ​യ​നാ​ട് ജി​ല്ല കെ.​എം.​സി.​സി

text_fields
bookmark_border
വ​ന്യ​മൃ​ഗ​ശ​ല്യം: സ​ർ​ക്കാ​ർ​ നി​സ്സം​ഗ​ത വെ​ടി​യ​ണം -മ​സ്ക​ത്ത്​ വ​യ​നാ​ട് ജി​ല്ല കെ.​എം.​സി.​സി
cancel

മ​സ്ക​ത്ത്​: വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ വ​യ​നാ​ട്ടി​ൽ സ​ർ​ക്കാ​ർ നി​സ്സം​ഗ​ത അ​വ​സാ​നി​പ്പി​ച്ച് ഇ​ട​പെ​ട​ണ​മെ​ന്ന്​ മ​സ്ക​ത്ത്​ വ​യ​നാ​ട് ജി​ല്ല കെ.​എം.​സി സി ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ​നി​ന്നും നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും സു​ര​ക്ഷ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​നി​യൊ​രു ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണം. വ​നം മ​ന്ത്രി​യും സ​ർ​ക്കാ​റും വ​യ​നാ​ടി​നോ​ട്‌ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു​പോ​യ​വ​ർ​ക്ക് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് വ​യ​നാ​ട്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രസിഡന്റ് സി.​കെ. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നു​സാ​ർ മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ്‌ കു​ട്ടി ത​രു​വ​ണ, ഷ​ക്കീ​ർ ദ്വാ​ര​ക, അ​ബ്ദു​ല്ല, ഷ​മീ​ർ, റി​യാ​സ് വ​യ​നാ​ട്‌, ഫൈ​സ​ൽ വ​യ​നാ​ട്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayandkmccWild Life
News Summary - Wild-Life-Nuisance-Wayand-KMCC -
Next Story