Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡ​ബ്ല്യു.​എ​ച്ച്.​ഒ...

ഡ​ബ്ല്യു.​എ​ച്ച്.​ഒ പ്ര​തി​നി​ധി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഡ​ബ്ല്യു.​എ​ച്ച്.​ഒ പ്ര​തി​നി​ധി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഡ​ബ്ല്യു.​എ​ച്ച്.​ഒ പ്ര​തി​നി​ധി സ​ലാ​ല​യി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വ​പ്പ്​ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്നു

മ​സ്​​ക​ത്ത്​: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) പ്ര​തി​നി​ധി സ​ലാ​ല​യി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ഡ​ബ്ല്യു.​എ​ച്ച്.​ഒ പ്ര​തി​നി​ധി ഡോ. ​ജാ​ൻ ജ​ബ്ബൗ​റും സം​ഘ​വു​മാ​ണ്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ത്ത് കോം​പ്ല​ക്‌​സ് ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സി​ലെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ൽ​ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഖാ​ലി​ദ് അ​ൽ മ​ഷി​ഖി, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക​ൾ​ച്ച​ർ, സ്പോ​ർ​ട്സ് ആ​ൻ​ഡ് യൂ​ത്ത് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മൂ​സ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​സാ​ബി എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ലെ കു​ത്തി​വെ​പ്പി​െ​ന കു​റി​ച്ചും മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ കാ​മ്പ​യി​നെ പ​റ്റി​യും അ​ദ്ദേ​ഹ​ത്തി​ന്​ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatWHO Representative VisitsImmunization Center
News Summary - WHO Representative Visits Immunization Center
Next Story