Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ട്ട്​​സ്​​ആ​പ്​...

വാ​ട്ട്​​സ്​​ആ​പ്​ ഹാ​ക്കി​ങ്​: ക​രു​ത​ൽ വേ​ണ​മെ​ന്ന്​  അ​ധി​കൃ​ത​ർ

text_fields
bookmark_border
വാ​ട്ട്​​സ്​​ആ​പ്​ ഹാ​ക്കി​ങ്​: ക​രു​ത​ൽ വേ​ണ​മെ​ന്ന്​  അ​ധി​കൃ​ത​ർ
cancel

മ​സ്​​ക​ത്ത്​: വാ​ട്ട്​​സ്​​ആ​പ്​​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക്​ ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നി​ല​ധി​കം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഒ​മാ​ൻ സെ​ർ​ട്ട്​ അ​റി​യി​ച്ചു. ഇ​ര​ക​ളി​ൽ​നി​ന്ന്​  പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ വെ​രി​ഫി​ക്കേ​ഷ​ൻ കോ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ്​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക്​ ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന്​ ഇ​ര​യു​ടെ കോ​ൺ​ടാ​ക്​​ട്​ ലി​സ്​​റ്റി​ലു​ള്ള​വ​രി​ൽ​നി​ന്ന്​ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. 

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഫോ​ണി​ൽ വ​രു​ന്ന വെ​രി​ഫി​ക്കേ​ഷ​ൻ കോ​ഡു​ക​ൾ മ​റ്റാ​ർ​ക്കും പ​റ​ഞ്ഞു​കൊ​ടു​ക്ക​രു​തെ​ന്ന്​ സെ​ർ​ട്ട്​ അ​റി​യി​ച്ചു. വെ​രി​ഫി​ക്കേ​ഷ​ൻ കോ​ഡ്​ അ​ട​ങ്ങി​യ ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ളി​ൽ വ​രു​ന്ന ലി​ങ്കു​ക​ൾ തു​റ​ന്നു​നോ​ക്ക​രു​ത്. സെ​റ്റി​ങ്​​സി​ൽ ര​ണ്ട്​ സ്​​റ്റെ​പ്​​ വെ​രി​ഫി​ക്കേ​ഷ​ൻ ഒാ​ൺ ചെ​യ്​​തി​ടു​ക​യും വേ​ണം. പ​ണം കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ട്ട്​​സ്​​ആ​പ്​​ മെ​േ​സ​ജു​ക​ളോ​ട്, അ​ത്​ നി​ങ്ങ​ളു​ടെ കോ​ൺ​ടാ​ക്​​ട്​ ലി​സ്​​റ്റി​ൽ ഉ​ള്ള ആ​ൾ ആ​ണെ​ങ്കി​ൽ കൂ​ടി പ്ര​തി​ക​രി​ക്ക​രു​ത്. വാ​ട്ട്​​സ്​​പേ്​​ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെ​യ്യ​പ്പെ​ടു​ന്ന പ​ക്ഷം കോ​ൺ​ടാ​ക്​​ട്​ ലി​സ്​​റ്റി​ലു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്ക​ണം. ഹാ​ക്ക്​ ചെ​യ്യ​പ്പെ​ടു​ന്ന പ​ക്ഷം വാ​ട്ട്​​സ്​​ആ​പ്​​ ആ​പ്ലി​ക്കേ​ഷ​ൻ റീ ​ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യ​ണം. ഫോ​ൺ ന​മ്പ​ർ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത ശേ​ഷം വെ​രി​ഫി​ക്കേ​ഷ​ൻ കോ​ഡി​നാ​യി കാ​ത്തി​രി​ക്കു​ക. ര​ണ്ട്​ സ്​​റ്റെ​പ്​​ വെ​രി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​േ​മ്പാ​ൾ ഫോ​ർ​ഗെ​റ്റ്​ പി​ൻ എ​ന്ന​ത്​ ക്ലി​ക്ക്​ ചെ​യ്യു​ക. 

ഇ​തോ​ടെ നി​ങ്ങ​ളു​ടെ വാ​ട്ട്​​സ്​​ആ​പ്​​ മെ​സ​ജേ്​ ഏ​ഴു​ ദി​വ​സ​ത്തേ​ക്ക്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന മെ​സേ​ജ്​ ല​ഭി​ക്കും. ഇൗ ​മെ​േ​സ​ജേ്​ ല​ഭി​ക്കാ​ത്ത പ​ക്ഷം പേ​ജി​ൽ ത​ന്നെ​യു​ള്ള കോ​ൺ​ടാ​ക്​​ട്​ സ​പ്പോ​ർ​ട്ടി​ൽ ക്ലി​ക്ക്​ ചെ​യ്​​ത ശേ​ഷം ഹാ​ക്ക്​ ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ വാ​ട്ട്​​സ്​​പേ്​​ അ​ക്കൗ​ണ്ട്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ഇം​ഗ്ലീ​ഷി​ൽ മെ​സേ​ജ്​ അ​യ​ക്ക​ണ​മെ​ന്നും സെ​ർ​ട്ട്​ അ​റി​യി​ച്ചു.

Show Full Article
TAGS:whatsapp gulf news malayalam news 
News Summary - whatsapp -kuwait-gulf news
Next Story