Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​​വാ​​സി...

പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ ഫോ​​റം അ​​മ്പ​​ത്​ പേ​​ർ​​ക്ക്​ ടി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കും

text_fields
bookmark_border
പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ ഫോ​​റം അ​​മ്പ​​ത്​ പേ​​ർ​​ക്ക്​ ടി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കും
cancel
മ​​സ്​​​ക​​ത്ത്​: കോ​​വി​​ഡ്​ പ്ര​​തി​​സ​​ന്ധി​​കാ​​ല​​ത്ത്​ ഒ​​മാ​​നി​​ൽ നി​​ന്ന്​ മ​​ട​​ങ്ങു​​ന്ന അ​​മ്പ​​ത്​ പേ​​ർ​​ക്ക്​ പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ ഫോ​​റം ഒ​​മാ​​ൻ ടി​​ക്ക​​റ്റ്​ ന​​ൽ​​കും. ഗ​​ൾ​​ഫി​​ൽ നി​​ന്ന്​ മ​​ട​​ങ്ങു​​ന്ന 300 പ്ര​​വാ​​സി​​ക​​ളു​​ടെ യാ​​ത്രാ ചെ​​ല​​വ്​ വ​​ഹി​​ക്കാ​​നു​​ള്ള വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി സം​​സ്​​​ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​െൻറ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ ഇ​​ത്.  എം​​ബ​​സി യാ​​ത്രാ​​നു​​മ​​തി ന​​ൽ​​കി​​യ​​വ​​രി​​ൽ നി​​ന്നും അ​​ർ​​ഹ​​രാ​​യ​​വ​​രെ​​യാ​​ണ് ടി​​ക്ക​​റ്റ് ന​​ൽ​​കാ​​ൻ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക. ജോ​​ലി ന​​ഷ്​​​ട​​പ്പെ​​ട്ട​​വ​​ർ, താ​​ഴ്ന്ന വ​​രു​​മാ​​ന​​ക്കാ​​ർ, ഗാ​​ർ​​ഹി​​ക ജോ​​ലി​​ക്കാ​​രാ​​യ വ​​നി​​ത​​ക​​ൾ, കോ​​വി​​ഡ് രോ​​ഗ​​വി​​മു​​ക്തി നേ​​ടി​​യ താ​​ഴ്ന്ന വ​​രു​​മാ​​ന​​ക്കാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് ഇ​​തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ക. പ്ര​​യാ​​സ​​പ്പെ​​ടു​​ന്ന പ്ര​​വാ​​സി​​ക​​ൾ​​ക്ക് ക​​ഴി​​യു​​ന്ന​​ത്ര ആ​​ശ്വാ​​സം ന​​ൽ​​കാ​​നു​​ള്ള ശ്ര​​മ​​ത്തി​​െൻറ ഭാ​​ഗ​​മാ​​യാ​​ണ്​ ന​​ട​​പ​​ടി​​യെ​​ന്ന്​ പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ ഫോ​​റം ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്​ ഫോ​​ൺ: +968 9624 5146 (ഫൈ​​സ​​ൽ റ​​ഹ്​​​മാ​​ൻ), +968 9814 2315 (സ​​നോ​​ജ്). 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsticketwelfare forum
News Summary - welfare forum-ticket-oman-gulf news
Next Story