Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെ​ൽ​െ​ഫ​യ​ർ  ഫോ​റം...

വെ​ൽ​െ​ഫ​യ​ർ  ഫോ​റം ഉ​പ​ന്യാ​സ മ​ത്സ​രം 

text_fields
bookmark_border
വെ​ൽ​െ​ഫ​യ​ർ  ഫോ​റം ഉ​പ​ന്യാ​സ മ​ത്സ​രം 
cancel

സ​ലാ​ല: ‘സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ൽ​െ​ഫ​യ​ർ ഫോ​റം സ​ലാ​ല​യി​ൽ ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ഐ.​എം.​ഐ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി വെ​ൽ​െ​ഫ​യ​ർ ഫോ​റം പ്ര​സി​ഡ​ൻ​റ്​ യു.​പി. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി നാ​യി​ഫ് ഹാ​ദി റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. 13 മു​ത​ൽ 17 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്. ആ​ർ​ട്സ്  വി​ങ് സെ​ക്ര​ട്ട​റി ത​ഴ​വ ര​മേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​  ജോ​ളി ര​മേ​ഷ്, മ​ൻ​സൂ​ർ നി​ല​മ്പൂ​ർ, ഹു​സ്നി സ​മീ​ർ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newswelfare forum
News Summary - welfare forum-oman-gulf news
Next Story