Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെ​ൽ​ഫെ​യ​ർ ഫോ​റം...

വെ​ൽ​ഫെ​യ​ർ ഫോ​റം നേ​താ​ക്ക​ൾ മ​അ്​​ദ​നി​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ ഫോ​റം നേ​താ​ക്ക​ൾ മ​അ്​​ദ​നി​യെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt??????????? ????? ????????????? ??. ????????????? ??????????, ???????????? ????????????????? ??????? ?????? ?????????????? ????????????????????? ????? ????????????? ????????????????????
സ​ലാ​ല: ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല സെ​ക്ര​ട്ട​റി കെ. ​സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി, വ​ർ​ക്കി​ങ്​ ക​മ്മി​റ ്റി​യം​ഗം സ​ജീ​ബ് ജ​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബം​ഗ​ളൂ​രു​വി​ലെ​ത്തി അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യെ സ​ന്ദ​ർ​ശി​ച്ചു. 45 മി​നി​റ്റോ​ളം നീ​ണ്ട സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്ന വി​ചാ​ര​ണ​യെ​ക്കു​റി​ച്ച ആ​ശ​ങ്ക പ​ങ്കു​വെ​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള നീ​തി​നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​നും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ ഫോ​റം സെ​ക്ര​ട്ട​റി കെ. ​സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി ആ​വ​ശ്യ​പ്പെ​ട്ടു. വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജി ക​മൂ​ന, വി. ​അ​യൂ​ബ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newswelfare forummahdani
News Summary - welfare forum-mahdani-oman-gulf news
Next Story