Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെ​ൽ​ഫെ​യ​ർ ഫോ​റം...

വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തി

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തി
cancel
camera_alt

വെൽഫെയർ ഫോറം സലാല വളൻറിയർമാർ വിമാനത്താവളത്തിൽ

സ​ലാ​ല: വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല​യു​ടെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം കൊ​ച്ചി​യി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി.കൊ​ച്ചി​യി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ ചാ​ർ​ട്ട​ർ ചെ​യ്യ​ു​ന്ന ആ​ദ്യ വി​മാ​ന​മാ​ണി​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30ന് ​വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ത​ഴ​വ ര​മേ​ഷ് പ​റ​ഞ്ഞു.സ​ലാ​ല-​കൊ​ച്ചി-​സ​ലാ​ല വി​മാ​നം വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.15നാ​ണ്​ സ​ലാ​ല​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​ത്. വൈ​കീ​ട്ട്​ 6.30ന്​ ​തി​രി​കെ പു​റ​പ്പെ​ടു​ക​യും ചെ​യ്​​തു. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള 170ഒാ​ളം യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട സേ​വ​നം ടീം ​വെ​ൽ​ഫെ​യ​ർ വ​ള​ൻ​റി​യ​ർ​മാ​ർ ന​ൽ​കി​യ​താ​യി സം​സ്ഥാ​ന ക​ൺ​വീ​ന​ർ സ​മ​ദ് നെ​ടു​മ്പാ​ശ്ശേ​രി അ​റി​യി​ച്ചു.

സ​ലാ​ല​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ 10 പേ​രു​ടെ യാ​ത്ര​ച്ചെ​ല​വ് പൂ​ർ​ണ​മാ​യും വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല​യാ​ണ് വ​ഹി​ച്ച​ത്.40 പേ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലും ടി​ക്ക​റ്റ് ന​ൽ​കി. കൊ​ച്ചി​യി​ൽ​നി​ന്ന്​ സ​ലാ​ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ വ​രു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ 15 പേ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലും ടി​ക്ക​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്.അ​ൽ ഫ​വാ​സ് ട്രാ​വ​ൽ​സ്, വ​ൺ വേ​ൾ​ഡ് ട്രാ​വ​ൽ​സ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ർ​വി​സ് ഒ​രു​ക്കി​യ​ത്.വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​വി. ഹ​ലീം, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ​ജീ​ബ് ജ​ലാ​ൽ, മ​ൻ​സൂ​ർ നി​ല​മ്പൂ​ർ, പി.​ടി. ശ​ബീ​ർ, മു​സ്ത​ഫ പൊ​ന്നാ​നി എ​ന്നി​വ​ർ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare ForumSalalahgulf newsoman newsChartered Air Service
Next Story