Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെ​ൽ​ഫെ​യ​ർ ബോ​ക്സ്‌...

വെ​ൽ​ഫെ​യ​ർ ബോ​ക്സ്‌ ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ൽ ഇ​ന്ന്

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ ബോ​ക്സ്‌ ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ൽ ഇ​ന്ന്
cancel
Listen to this Article

മ​സ്ക​ത്ത്: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബൗ​ഷ​ർ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ബോ​ക്സ് ക്രി​ക്ക​റ്റ് ക​ർ​ണി​വ​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഗാ​ല ഓ​യാ​സി​സ്‌ ഗ്രൗ​ണ്ടി​ൽ ഒ​മാ​നി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന കാ​യി​ക പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് മെ​ഹ​ന്ദി ഫെ​സ്റ്റ് , ഫു​ഡ് ഫെ​സ്റ്റി​വ​ൽ, മു​ട്ടി​പ്പാ​ട്ട് തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബോ​ക്സ് ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ലി​ന്റെ ട്രോ​ഫി അ​നാഛാ​ദ​ന​വും ഗ്രൂ​പ് നി​ർ​ണ​യ​വും ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നു. ക്യു​മി​ൻ​സ് കാ​റ്റ​റി​ങ് ഹാ​ളി​ൽ ന​ട​ന്ന ടീം ​ഗ്രൂ​പ് നി​ർ​ണ​യ ന​റു​ക്കെ​ടു​പ്പി​ന് മു​ൻ സം​സ്ഥാ​ന ക്രി​ക്ക​റ്റ് താ​രം അ​ജ​യ് ശി​വ​ദാ​സ് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് എ​ട​പ്പാ​ൾ, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ അ​ഞ്ജ​ബ്, ബൗ​ഷ​ർ മേ​ഖ​ല പ്ര​സി​ഡ​ന്റ് ന​സീം, അ​സീ​സ് വ​യ​നാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswelfaregulfcricket carnival
News Summary - Welfare Box Cricket Carnival today
Next Story