Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെ​ൽ​ഫെ​യ​ർ...

വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: എ​ട​ക്കാ​ട്, മു​ഴ​പ്പി​ല​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ മ​സ്​​ക​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ ‘മ​സ്​​ക​ത്ത്​ എ​ട​ക്കാ​ട് മു​ഴ​പ്പി​ല​ങ്ങാ​ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ’ നി​ല​വി​ൽ വ​ന്നു. നാ​ട്ടി​ൽ നി​ർ​ധ​ന​രു​ടെ ചി​കി​ത്സ, ഭ​വ​ന​നി​ർ​മാ​ണം തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നും, മ​ണ​പ്പു​റം പൊ​തു ഖ​ബ​ർ​സ്​​ഥാ​ൻ ന​വീ​ക​രി​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി (പ്ര​സി.), ഇ​സ്മാ​ഈ​ൽ പാ​ച്ചാ​ക്ക​ര (ജ​ന.​സെ​ക്ര.), കെ.​ടി. മ​മ്മു ഹാ​ജി (ട്ര​ഷ.), ഇ.​കെ. ഹ​നീ​ഫ, എ.​കെ.​ഷു​ക്കൂ​ർ (വൈ​സ് പ്ര​സി.),ഫൈ​സ​ൽ പൊ​ന്മാ​ണി​ച്ചി, മൂ​ബീ​ൻ ക​ണ്ട​ത്തി​ൽ (ജോ.​സെ​ക്ര.), അ​ബ്​​ദു​ൽ അ​സീ​സ് ക​ണ്ട​ത്തി​ൽ, ടി.​സി. അ​ഷ്​​റ​ഫ്, എ.​കെ. മു​സ്ത​ഫ. എ.​കെ. (അ​ഡ്വ.​ബോ​ർ​ഡ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 13 അം​ഗ എ​ക്​​സി​ക്യൂ​ട്ടീ​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ക​ൺ​വെ​ൻ​ഷ​നി​ൽ ടി.​സി. അ​ശ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​മാ​നി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പീ​ത്ത​യി​ൽ പി.​വി. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ട​ത്തി​ൽ അ​ബ്​​ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും ഇ​സ്മാ​ഈ​ൽ പാ​ച്ചാ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. പി.​കെ. ഇ​സ്മാ​ഈ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ൽ​റ​ഫി ഹോ​ട്ട​ലി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newswelfare association
News Summary - welfare association-oman-oman news
Next Story