Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വീകരണം നൽകി
text_fieldsbookmark_border
രാമന്തളി ഹാമിദ് കോയമ്മ തങ്ങൾ, അഹ്മദ് ബാഖവി അരൂർ എന്നിവർക്ക് ഐ.സി.എസ് മസ്കത്ത് കമ്മിറ്റി നൽകിയ സ്വീകരണം
മസ്കത്ത്: ഹ്രസ്വ സന്ദർശനാർഥം മസ്കത്തിലെത്തിയ രാമന്തളി ഹാമിദ് കോയമ്മ തങ്ങൾ, അഹ്മദ് ബാഖവി അരൂർ എന്നിവർക്ക് ഐ.സി.എസ് മസ്കത്ത് കമ്മിറ്റി സ്വീകരണം നൽകി. അബ്ദുല്ല വഹബി വല്ലപ്പുഴ, റഷീദ് ഇയ്യാങ്കുടി, അശ്റഫ് പൊയ്ക്കര, കരീം ആനാണ്ടി, യൂനുസ് വഹബി വലകെട്ട്, അയ്യൂബ് പള്ളിയത്ത്, എൻ.കെ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

