Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​തി​ക്കാം...

കു​തി​ക്കാം വി​ജ​യ​ത്തി​െൻറ പു​തു​കാ​ല​ത്തി​ലേ​ക്ക്​

text_fields
bookmark_border
കു​തി​ക്കാം വി​ജ​യ​ത്തി​െൻറ പു​തു​കാ​ല​ത്തി​ലേ​ക്ക്​
cancel

മ​സ്​​ക​ത്ത്​: പ​രീ​ക്ഷ​ണ​ങ്ങ​ളെ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ട്​ പ്ര​വാ​സ​ഭൂ​മി​യി​ൽ വി​ജ​യ​ങ്ങ​ളു​ടെ പു​തു​കാ​ല​ത്തി​​െൻറ നാ​യ​ക​രാ​കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​വ​ർ​ക്കാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക വെ​ബി​നാ​ർ ഇൗ ​മാ​സം 21ന്​ ​ന​ട​ക്കും. Rise up of future UAE എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ൽ ലോ​ക​ത്തെ പി​ടി​ച്ചു​ല​ച്ച ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്​​ഥ​യെ ഏ​റ്റ​വും മി​ക​വു​റ്റ രീ​തി​യി​ൽ നേ​രി​ട്ട്​ ലോ​ക മാ​തൃ​ക തീ​ർ​ത്ത യു.​എ.​ഇ​യി​ലെ നി​ല​നി​ൽ​ക്കു​ന്ന​തും വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ അ​വ​സ​ര​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും വാ​ണി​ജ്യ​ധ​ന​കാ​ര്യ രം​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തും.

ഒ​രു ഇ​ന്ത്യ​ൻ ദി​ന​പ​ത്രം ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന ഇ​ത്ത​ര​മൊ​രു വെ​ബി​നാ​ർ നി​ല​വി​ലെ സം​രം​ഭ​ർ, സ്​​റ്റാ​ർ​ട്ട്​​അ​പ്പു​ക​ൾ, ഭാ​വി സം​രം​ഭ​ക​ർ, തൊ​ഴി​ല​ന്വേ​ഷ​ക​ർ, വാ​ണി​ജ്യ​വി​ദ്യാ​ർ​ഥി​ക​ൾ, വീ​ട്ട​മ്മ​മാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഉ​പ​യോ​ഗ​പ്ര​ദ​മാ​വും. മി​ഡി​ൽ ഇൗ​സ്​​റ്റി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ​ഫ്രീ​സോ​ണു​ക​ളി​ലൊ​ന്നാ​യ ഉ​മ്മു​ൽ​ഖു​ൈ​വ​ൻ ഫ്രീ ​ട്രേ​ഡ്​ സോ​ൺ, പ്ര​മു​ഖ ബി​സി​ന​സ്​ സെ​റ്റ്​​അ​പ്പ്​ മാ​നേ​ജ്​​മ​െൻറ്​ സം​രം​ഭ​മാ​യ എ​മി​റേ​റ്റ്​​സ്​ ഫ​സ്​​റ്റ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ഒ​മാ​ൻ സ​മ​യം മൂ​ന്നു മ​ണി​ക്കാ​ണ്​ വെ​ബി​നാ​ർ അ​ര​ങ്ങേ​റു​ക. യു.​എ.​ഇ​യി​ൽ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സു​ഗ​മ​മാ​യ മാ​ർ​ഗ​ങ്ങ​ൾ, ഫ്രീ​സോ​ണു​ക​ളി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ, സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാ​മു​ള്ള ഉ​ൾ​ക്കാ​ഴ്​​ച പ​ക​രാ​ൻ വെ​ബി​നാ​റി​നാ​വും.

സു​ൽ​ത്താ​ൻ ഗ്രൂ​പ്പ്​ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്​ ഡോ. ​രാ​ജീ​വ്​ ജെ​യി​ൻ,എ​മി​റേ​റ്റ്​​സ്​ ഫ​സ്​​റ്റ്​ സി.​ഇ.​ഒ ജ​മാ​ദ്​ ഉ​സ്​​മാ​ൻ, യു.​എ.​ക്യൂ ഫ്രീ ​ട്രേ​ഡ്​ സോ​ൺ സീ​നി​യ​ർ ബി.​ഡി.​എം സാ​ലു സി ​സ്​​ക​റി​യ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ക്കും. പ​െ​ങ്ക​ടു​ക്കാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ www.madhyamam.com/webinar സൈ​റ്റ്​ മു​ഖേ​നെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newswebtalk
News Summary - webtalk-oman-gulf news
Next Story