Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി ഹെൽപ് ബ്ലഡ്...

വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തദാന/പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ്

text_fields
bookmark_border
വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തദാന/പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ്
cancel
camera_alt

 ലോക രക്തദാനദിനത്തോടനുബന്ധിച്ചു വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന-പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പിൽനിന്ന്

മസ്കത്ത്: ലോക രക്തദാനദിനത്തോടനുബന്ധിച്ചു വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ രക്തദാന/പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളും അടക്കം നൂറിലേറെപേർ പങ്കെടുത്തു. ഇരുന്നൂറിലേറെ തവണ രക്‌തദാനം നിർവഹിച്ച ഒമാൻ സ്വദേശിയായ അഹമ്മദ് അൽ ഖരുസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വിനോദ് വാസുദേവ്, യതീഷ്, മനോഹർ, പ്രഭാകരൻ, അർനോൾഡ്, ആശ റയ്നർ, നിഷ പ്രഭാകർ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - We Help Blood Donors Oman Blood/Platelet Donation Camp
Next Story