Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജലവിതരണ പൈപ്പ് പൊട്ടി;...

ജലവിതരണ പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി

text_fields
bookmark_border
ജലവിതരണ പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി
cancel
camera_alt????? ???????????????? ??????? ???????????????? ???????????? ??????????????????? ?????????????
മ​ത്ര: ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മ​ത്ര​യി​ൽ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി.
മ​ത്ര സ​ബാ​ദി​യ​യി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന പൈ​പ്പു​ക​ള്‍ പൊ​ട്ടി ജ​ലം പ​ര​ന്നൊ​ഴു​കി​യ​ത്.
സൂ​ഖി​ലൂ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ളം ഒ​ഴു​കി​യ​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്​​ടി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി തീ​ര്‍ത്ത് ഉ​ച്ച​യോ​ടെ ജ​ല​വി​ത​ര​ണം പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanwatergulf news
News Summary - water-oman-gulf news
Next Story