Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടക്കൻ ബാത്തിനയിലെ ആരോഗ്യകേന്ദ്രത്തിൽ വെള്ളം കയറി; 107 പേരെ മാറ്റി
text_fieldsbookmark_border
മസ്കത്ത്: കനത്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കുടുങ്ങിയ വടക്കൻ ബാത്തിനയിലെ ആരോഗ്യ കേന്ദ്രത്തിൽനിന്ന് 107 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.
ഫിസിക്കൽ തെറാപ്പി സെൻററിൽ അകപ്പെട്ടിരുന്ന ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

