Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി പൗ​ര​യെ...

സ്വ​ദേ​ശി പൗ​ര​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

text_fields
bookmark_border
സ്വ​ദേ​ശി പൗ​ര​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു
cancel

മ​സ്ക​ത്ത്​: ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്വ​ദേ​ശി പൗ​ര​ക്ക്​ ​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ ഇ​വ​​രെ മ​സീ​റ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക്കാ​യി മാ​റ്റി. ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്സി​ന്‍റെ ഹെ​ലി​കോ​പ്​​ട​റു​ക​ളി​ലാ​യി​രു​ന്നു ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ എ​ത്തി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്തമാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterOman Newshospital
News Summary - was taken to the hospital by helicopter.
Next Story