Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈ​ദ​ഗ്​​ധ്യ കൈ​മാ​റ്റ...

വൈ​ദ​ഗ്​​ധ്യ കൈ​മാ​റ്റ ഫോ​റം സ​മാ​പി​ച്ചു

text_fields
bookmark_border
വൈ​ദ​ഗ്​​ധ്യ കൈ​മാ​റ്റ ഫോ​റം സ​മാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: വൈ​ദ​ഗ്​​ധ്യ​വും പ്ര​വൃ​ത്തി​പ​രി​ച​യ​വും പ​ര​സ്​​പ​രം കെ​മാ​റു​ന്ന​തി​ന്​ മ​സ്​​ക​ത്ത് ​ ന​ഗ​സ​ഭ​യും സോ​ഹാ​ർ ന​ഗ​ര​സ​ഭ​യും ​േച​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത്​ ഫോ​റം സ​മാ​പി​ച്ചു. മ​സ്​​ ക​ത്ത്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ്​​സി​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ശൈ​ഖി​​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ‘സു​സ്​​ഥി​ര ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​വീ​ന ആ​ശ​യ​ങ്ങ​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഫോ​റം സം​ഘ​ടി​പ്പി​ച്ച​ത്.
200ഒാ​ളം ഉ​ദ്യോ​ഗ​സ്​​ഥ​രും വി​ദ​ഗ്​​ധ​രും ഫോ​റ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ദ്ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ അ​നു​ഭ​വ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന നി​ര​വ​ധി രേ​ഖ​ക​ൾ ഫോ​റം ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsvydagdya kaimatta forum
News Summary - vydagdya kaimatta forum-oman-oman news
Next Story