Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവോ​യ്സ് ഓ​ഫ് സ​ലാ​ല...

വോ​യ്സ് ഓ​ഫ് സ​ലാ​ല ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വോ​യ്സ് ഓ​ഫ് സ​ലാ​ല ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വോ​യ്സ് ഓ​ഫ് സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

സ​ലാ​ല: പാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ വോ​യ്സ് ഓ​ഫ് സ​ലാ​ല ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഇ​ഖ്റ​അ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ മ്യൂ​സി​ക്ക​ൽ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​​​ങ്കെ​ടു​ത്തു.

ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, റ​സ്സ​ൽ മു​ഹ​മ്മ​ദ്, ന​സീ​ർ മ​ക്​​ദാ​സ്, ഡോ. ​ഷാ​ജി​ദ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. സ​മീ​ജ് ക​പ്പാ​ട്, ഫി​റോ​സ്, ഹാ​രി​സ് ആ​ല​പ്പി, ഡോ. ​ഷാ​ജി​ദ് ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - Voice of Salalah Organized Iftar
Next Story