Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവോഡഫോണിന്​ ഒമാനിൽ...

വോഡഫോണിന്​ ഒമാനിൽ പ്രവർത്തനാനുമതി ലഭിച്ചു

text_fields
bookmark_border
വോഡഫോണിന്​ ഒമാനിൽ പ്രവർത്തനാനുമതി ലഭിച്ചു
cancel

മ​സ്​​ക​ത്ത്​: വോ​ഡ​ഫോ​ണി​ന്​ ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. ​ ഫി​ക്​​സ​ഡ്, മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യു​ള്ള ക്ലാ​സ്​ വ​ൺ ലൈ​സ​ൻ​സാ​ണ്​ ന​ൽ​കി​യ​ത്. ഇ​തോ​ടെ ഒ​മാ​നി​ലെ മൂ​ന്നാ​മ​ത്തെ ടെ​ലി​കോം സേ​വ​ന​ദാ​താ​വാ​യി വോ​ഡ​ഫോ​ൺ മാ​റി. അ​നു​മ​തി ല​ഭി​ച്ച സ്ഥി​തി​ക്ക്​ വൈ​കാ​തെ​ത​ന്നെ ക​മ്പ​നി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

ഒ​മാ​ൻ ഫ്യൂ​ച്ച​ർ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ക​മ്പ​നി​യു​മാ​യു​ള്ള 15 വ​ർ​ഷ​ത്തെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ്​ ബ്രി​ട്ടീ​ഷ്​ ടെ​ലി​കോം ഭീ​മ​ന്മാ​രാ​യ വോ​ഡ​ഫോ​ൺ ഒ​മാ​നി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. ഏ​റ്റ​വും പു​തി​യ സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സേ​വ​ന​ങ്ങ​ളാ​കും ന​ൽ​കു​ക​യെ​ന്ന്​ ഒ​മാ​ൻ ഫ്യൂ​ച്ച​ർ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ക​മ്പ​നി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ സ​യ്യി​ദ്​ ഹ​മ​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vodafonelicense in Oman
Next Story