Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി...

സ്വ​ദേ​ശി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
സ്വ​ദേ​ശി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യൂ​സു​ഫ്​ ബു​റൈ​മി ലു​ലു സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ

ബു​റൈ​മി: ഒ​മാ​െൻറ 50ാം ദേ​ശീ​യ​ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ബു​റൈ​മി ലു​ലു​വി​ൽ ന​ട​ന്നു​വ​രു​ന്ന സ്വ​ശേ​ദി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​മാ​ൻ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യൂ​സു​ഫ്​ സ​ന്ദ​ർ​ശി​ച്ചു. ബു​റൈ​മി ഗ​വ​ർ​ണ​ർ ഡോ. ​ഹ​മ​ദ് ബി​ൻ അ​ഹ്മ​ദ് അ​ൽ ബു​സൈ​ദി, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഡ​യ​റ​ക്​​ട​ർ സ​ഹ്റ അ​ൽ ക​ഹ​ബി തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​മീ​ർ, ഡി​പ്പാ​ർ​ട്​​മെൻറ്​ മാ​നേ​ജ​ർ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.

Show Full Article
TAGS:exhibitionvisit
Next Story