ജർമൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി സന്ദർശിച്ചു
text_fieldsഎൽ.കെ ബുഡൻബെൻഡർ ഒമാനിലെ ജർമൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി സന്ദർശിച്ചപ്പോൾ
മസ്കത്ത്: ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമിയറിന്റെ ഭാര്യ എൽ.കെ. ബുഡൻബെൻഡർ ഒമാനിലെ ജർമൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സെന്റർ ഫോർ ദ ഹിസ്റ്ററി ഓഫ് സയൻസ് സന്ദർശിച്ചു. യൂനിവേഴ്സിറ്റിയിലെത്തിയ അതിഥിയെ സർവകലാശാലയുടെ പ്രസിഡന്റ് പ്രഫസർ ഡോ. മൈക്കൽ ബ്രൗണും നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സെന്റർ ഫോർ ദ ഹിസ്റ്ററി ഓഫ് സയൻസിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെപ്പറ്റിയും ജീവനക്കാർ അതിഥിക്ക് വിശദീകരിച്ചു. ചില വിദ്യാർഥികളുടെ പ്രോജക്ടുകളും ബുഡൻബെൻഡർ കണ്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

