Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightധ്വ​നി മ​സ്ക​ത്ത്...

ധ്വ​നി മ​സ്ക​ത്ത് വി​ഷു-​ഈ​സ്റ്റ​ർ-​ഈ​ദ് ആ​ഘോ​ഷം

text_fields
bookmark_border
ധ്വ​നി മ​സ്ക​ത്ത് വി​ഷു-​ഈ​സ്റ്റ​ർ-​ഈ​ദ് ആ​ഘോ​ഷം
cancel
camera_alt

ധ്വ​നി മ​സ്ക്ക​ത്ത​ന്റെ ആ​ഘോ​ഷ പ​രി​പ​ടി​ക​ളി​ൽ​നി​ന്ന് 

മ​സ്ക​ത്ത്: മ​സ്ക​ത്തി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യാ​യ ധ്വ​നി മ​സ്ക്ത്ത് വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സി​നി​മാ താ​രം അ​മി​ത് ച​ക്കാ​ല​ക്ക​ൽ മു​ഖ്യാ​ഥി​തി​യാ​യി. വി​ഷു​ക്ക​ണി​യും വി​ഷു​ക്കൈ​നീ​ട്ടം തു​ട​ങ്ങി​യ പാ​ര​മ്പ​ര്യ രീ​തി​ക​ൾ പു​തു​ത​ല​മു​റ​യി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​ഭ​സ​മൃ​ദ്ധ​മാ​യ സ​ദ്യ യോ​ടു​കൂ​ടി​യാ​യി​രു​ന്നു സ​മാ​പ​നം. ക​ൺ​വീ​ന​ർ പ്ര​ദീ​ഷ്, കോ​ഡി​നേ​റ്റ​ർ രാ​ജേ​ഷ്, ദി​ലീ​പ് കു​റു​പ്പ്, വി​ജു വാ​ഴ​യി​ൽ, സു​രേ​ഷ് ക​ർ​ത്ത, വി​ദ്യ ജ​യ​ശ​ങ്ക​ർ, ബി​ന്ദു​ദി​ലീ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newscelebrationsdhwani muscuit
News Summary - Vishu-Easter-Eid celebrations in Dhwani Muscat
Next Story