Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'വി​ശ​പ്പ്' ഷോ​ട്ട്...

'വി​ശ​പ്പ്' ഷോ​ട്ട് ഫി​ലിം ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
വി​ശ​പ്പ് ഷോ​ട്ട് ഫി​ലിം ഒ​രു​ങ്ങു​ന്നു
cancel

സൊ​​ഹാ​​ർ: വി​​ശ​​പ്പ് പ്ര​​മേ​​യ​​മാ​​ക്കി ഒ​​രു​കൂ​​ട്ടം പ്ര​​വാ​​സി ക​​ലാ​​കാ​​ര​​ന്മാ​​ർ 'വി​​ശ​​പ്പ്' എ​​ന്ന​​പേ​​രി​​ൽ ഷോ​​ർ​​ട്ട് ഫി​​ലിം അ​​ണി​​യി​​ച്ചൊ​​രു​​ക്കു​​ന്നു. മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ്, ത​​മി​​ഴ്, അ​​റ​​ബി, ഹി​​ന്ദി എ​​ന്നീ അ​​ഞ്ചു ഭാ​​ഷ​​ക​​ളി​​ലാ​​ണ് ചി​​ത്രം നി​​ർ​​മി​​ക്കു​​ന്ന​​തെ​​ന്ന്​ വി​​ശ​​പ്പി​െൻറ പോ​​സ്​​​റ്റ​​ർ പു​​റ​​ത്തി​​റ​​ക്കി സം​​വി​​ധാ​​യ​​ക​​ൻ റി​​യാ​​സ് വ​​ലി​​യ​​ക​​ത്ത്‌ പ​​റ​​ഞ്ഞു. ആ​​ർ ​ഫോ​​ർ​​യു (R4U) യു​​ട്യൂ​​ബ് ചാ​​ന​​ലി​​ലൂ​​ടെ ചി​​ത്രം പു​​റ​​ത്തി​​റ​​ക്കും.

ഒ​​ക്​​​ടോ​​ബ​​ർ 21ന്​ ​​വൈ​​കീ​​ട്ട് അ​​ഞ്ചു​ മ​​ണി​​ക്ക് ചി​​ത്ര​​ത്തി​െൻറ ടീ​​സ​​റും 29ന്​ ​​രാ​​ത്രി എ​​ട്ടി​​ന്​ ഫ​​ല​​ജ് ഫു​​ഡ്‌ ബു​​ക്ക്‌ ഹോ​​ട്ട​​ൽ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക​​ളോ​​ടെ ചി​​ത്രം റി​​ലീ​​സ് ചെ​​യ്യാ​​നു​​മാ​​ണ് പി​​ന്ന​​ണി പ്ര​​വ​​ർ​​ത്ത​​ക​​ർ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishappu short film
News Summary - 'vishappu' short film
Next Story