Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right60 വ​യ​സ്സ് ക​ഴി​ഞ്ഞ...

60 വ​യ​സ്സ് ക​ഴി​ഞ്ഞ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​​ടെ വി​സ പു​തു​ക്കി ന​ൽ​കും

text_fields
bookmark_border
60 വ​യ​സ്സ് ക​ഴി​ഞ്ഞ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​​ടെ വി​സ പു​തു​ക്കി ന​ൽ​കും
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ 60വ​യ​സ്സ്​ ക​ഴി​ഞ്ഞ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​​ടെ വി​സ പു​തു​ക്കി ന​ൽ​കാ​ൻ തൊ​ഴി​ൽ മ​​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ഒ​മാ​നി​ലെ നി​ര​വ​ധി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണി​ത്. ജ​നു​വ​രി 23 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. വി​സ പു​തു​ക്കാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി ആ​ളു​ക​ൾ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. പ​ല ആ​ളു​ക​ളും 60 വ​യ​സ്സ്​ ക​ഴി​യു​ന്ന​തോ​ടെ നാ​ട്ടി​​ലേ​ക്ക്​ തി​രി​ച്ചി​രു​ന്നു.

ഇ​ത്ത​രം പ​രി​ച​യ​മു​ള്ള ആ​ളു​ക​​ളെ വി​വി​ധ ക​മ്പ​നി​ക​ളെ ആ​വ​ശ്യ​മാ​യി​രു​ന്നെ​ങ്കി​ലും വി​സ പു​തു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. വി​സ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ വി​ശ​ദാം​ശ​ങ്ങ​ൾ വ​രു ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaforeign workers
News Summary - Visas for foreign workers over 60 years of age will be renewed
Next Story