Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; സുഹാറിൽ ഏഴുപേർ പിടിയിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ മന്ത്രാലയത്തിന്റെ നടപടികൾ കർശനമായി തുടരുന്നു. വാരാന്ത്യത്തിൽ വടക്കൻ ബാത്തിനയിലെ സുഹാറിൽ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധന കാമ്പയിനിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഒമാനി ഇതര തൊഴിലാളികൾക്കിടയിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

