Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ല്‍...

തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​നം; വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​നം; വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍
cancel

മ​സ്ക​ത്ത്​: തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍നി​ന്ന്​ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 29 വി​ദേ​ശി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ ബ​ര്‍ക വി​ലാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍നി​ന്ന് നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും ഇ​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersViolationLabourLowArrestProhibited products
News Summary - Violation of labor laws; Foreigners were arrested
Next Story