Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ...

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം;    വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ വി​ദേ​ശ

തൊ​ഴി​ലാ​ളി​ക​ൾ

മ​സ്ക​ത്ത്​: നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം നി​ര​വ​ധി പേ​രെ അ​റ​സ്റ്റ്​ ചെ​യ്​​തു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ നി​ർ​മാ​ണ​സ്ഥ​ല​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പി​ടി​യി​ലാ​കു​ന്ന​ത്. ജോ​യ​ന്റ് ലേ​ബ​ർ ഇ​ൻ​സ്പെ​ക്ഷ​ൻ ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersViolationLabourLowArrest
News Summary - Violation of labor laws; Foreigners were arrested
Next Story