Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ നിയമലംഘനം; 28...

തൊഴിൽ നിയമലംഘനം; 28 വിദേശികൾ പിടിയിൽ

text_fields
bookmark_border
jailed-saudi
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​നു​ള്ള അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​യി തു​ട​രു​ന്നു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്​ തൊ​ഴി​ൽ​ക്ഷേ​മ ഡ​യ​റ​ക്ട​റേ​റ്റ് മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ 28 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്​​തു.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ജോ​ലി ഉ​പേ​ക്ഷി​ച്ച 10 തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടും. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 56 തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersViolation of labor lawarrested
News Summary - Violation of labor laws; 28 foreigners arrested
Next Story