Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ​നി​യ​മ...

തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: തൊ​ഴി​ൽ​നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 22 തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്​​തു. ജോ​യി​ൻ​റ്​ ഇ​ൻ​സ്പെ​ക്ഷ​ൻ ടീം, ​ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റ്, മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം സീ​ബ്​ വി​ലാ​യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ശ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്.

ഒ​മാ​നി ഇ​ത​ര തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡോ​ര​ങ്ങ​ളി​ലെ വി​ൽ​പ​ന ത​ട​യു​ന്ന​തി​നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationOman Newslabour lawarrest
News Summary - Violation of labor laws; 22 expatriates in custody
Next Story