Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ...

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; പി​ടി​യി​ലാ​യ​ത്​ 179 പേ​ർ

text_fields
bookmark_border
തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; പി​ടി​യി​ലാ​യ​ത്​ 179 പേ​ർ
cancel

മ​സ്ക​ത്ത്​:​ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 179 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. മേ​യ് 21 മു​ത​ൽ 27വ​രെ ന​ട​ത്തി​യ തീ​വ്ര പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

തൊ​ഴി​ൽ നി​യ​മ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ (ജോ​യ​ന്റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം) ​ആ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തേ കാ​ല​യ​ള​വി​ൽ 245 തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestViolation of labor laws
News Summary - Violation of labor laws; 179 people were arrested
Next Story