Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം; 15 പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് 15 പ്രവാസി തൊഴിലാളികളെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ ഓഫിസിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീമിന്റെ ഓഫിസ്, റോയൽ ഒമാൻ പൊലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
ഗവർണറേറ്റിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന തെരുവു കച്ചവടങ്ങൾക്കും യാചകർക്കുമെതിരെയായിരുന്നു പരിശോധന. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
Next Story

