Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2023 12:48 PM IST Updated On
date_range 3 Jun 2023 12:48 PM ISTതൊഴിൽ നിയമലംഘനം; 112 പേരെ നാടുകടത്തി
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ നിയമലംഘനത്തിനെതിരെ അധികൃതരുടെ നടപടികൾ കർശനമായി തുടരുന്നു. കഴിഞ്ഞ മാസം 112 പേരെയാണ് നാടുകടത്തിയത്. ദാഖിലിയ ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീം കഴിഞ്ഞ മാസം ഗവർണറേറ്റിലെ 294 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 114 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story