Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2023 3:58 AM GMT Updated On
date_range 8 Sep 2023 4:01 AM GMTതൊഴിൽ നിയമലംഘനം: ഒമാനിൽ നിരവധി പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി പ്രവാസി തൊഴിലാളികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖസബിൽ തൊഴിൽ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story