Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ...

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: 641 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: 641 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ മാ​സം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 310 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ ജോ​ലി ചെ​യ്ത​തി​ന് 258 പേ​രെ​യും ഒ​മാ​നി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ത​സ്തി​ക​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച 52 പേ​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ചി​ൽ 641 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersViolationlabor law
News Summary - Violation of labor law: 641 foreigners deported
Next Story