Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധന നിയമ ലംഘനം; 11 വിദേശികൾ പിടിയിൽ
text_fieldsbookmark_border
പിടിയിലായ മത്സ്യത്തൊഴിലാളികൾ
മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് 11 വിദേശികളെ അറസ്റ്റ് ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ഫിഷ് കൺട്രോൾ ടീം, കോസ്റ്റ് ഗാർഡ് പൊലീസ്, മസിറ പൊലീസ് സ്റ്റേഷൻ എന്നിവയുടെ പിന്തുണയോടെയാണ് തൊഴിലാളികളെ പിടികൂടിയത്.
ലൈസൻസ് നേടാതെയായിരുന്നു ഇവർ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നത്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story

