Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധന നിയമലംഘനം; ഒമ്പത് പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
പിടിക്കൂടിയ മത്സ്യബന്ധന ബോട്ടുകൾ
മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്പത് പ്രവാസികളെ അൽ വുസ്ത ഗവർണറേറ്റിൽനിന്ന് അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ്, കോസ്റ്റ് ഗാർഡ് പൊലീസുമായി സഹകരിച്ച് മാഹൂത്ത് വിലായത്തിൽനിന്നാണിവരെ പിടികൂടിയത്. നിരവധി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

