Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്സ്യ​ബ​ന്ധ​ന...

മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ലം​ഘ​നം; എ​ട്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
​
cancel
camera_alt

പി​ടി​കൂ​ടി​യ ബോ​ട്ട്

മ​സ്ക​ത്ത്​: മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന്​ എ​ട്ടു​ വി​ദേ​ശി​ക​​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൽ​വു​സ്ത​യി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സ​സ് ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം​ ​ദു​ക​മി​നു സ​മീ​പ​മു​ള്ള ക​ട​ലി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Violation of fisheries regulations; Eight foreigners arrested
Next Story