Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിൽ, താമസ നിയമലംഘനം; പ്രവാസി വനിതകൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ, താമസ നിയമ ലംഘനവുമായി ബന്ധപ്പെട്ട് പ്രവാസി വനിതകൾ പിടിയിലായി. ആഫ്രിക്കൻ സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സീബിലെ വിലായത്തിലെ വീടുകളുടെ പവിത്രതയും നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ യുവതികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

