Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ അ​ല​ങ്കാ​ര...

റ​മ​ദാ​ൻ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളി​ൽ മി​ന്നി​ത്തി​ള​ങ്ങി നി​സ്​​വ​യി​ലെ ഗ്രാ​മ​ങ്ങ​ൾ

text_fields
bookmark_border
ramadan
cancel
camera_alt

അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ​കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ച നി​സ്​​വ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കാ​ഴ്ച

മ​സ്ക​ത്ത്​: റ​മ​ദാ​ൻ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളി​ൽ മി​ന്നി​ത്തി​ള​ങ്ങി നി​സ്​​വ​യി​ലെ ഗ്രാ​മ​ങ്ങ​ൾ. റോ​ഡു​ക​ളും ഗ്രാ​മ​ങ്ങ​ളും വൈ​ദ്യു​തി വി​ള​ക്കു​ക​ൾ​കൊ​ണ്ടും, മ​റ്റ് ആ​ക​ർ​ഷ​ക​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ വ​സ്തു​ക്ക​ൾ​കൊ​ണ്ടു​മാ​ണ്​ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​മ​ദാ​ൻ ആ​ഗ​ത​മാ​യ​പ്പോ​ൾ​ത​ന്നെ വീ​ടു​ക​ളും ക​ട​ക​ളും ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ ഇ​വി​ടം അ​ല​ങ്ക​രി​ച്ച്​ തു​ട​ങ്ങി​യി​രു​ന്നു. നി​സ്​​വ സൂ​ഖ്​ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശം കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​ത്​ ന​യ​നാ​ന​ന്ദ​ക​ര കാ​ഴ്ച​യാ​ണ്​ പ​ക​രു​ന്ന​ത്.

ഇ​ഫ്താ​ർ ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കാ​നും വി​ശ്ര​മി​ക്കാ​നും ​ഫോ​ട്ടോ എ​ടു​ക്കാ​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക്​ എ​ത്തു​ന്നു​ണ്ട്​.

റ​മ​ദാ​നി​ൽ ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക്കാ​ല​ത്ത് അ​നു​ഭ​വി​ച്ച അ​തേ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് നി​സ്​​വ​യി​ലെ പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ വി​പ​ണി​ക​ളി​ൽ ഒ​ന്നാ​ണ്​ നി​സ്​​വ സൂ​ഖ്. ഭ​ക്ഷ​ണ​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നീ​ണ്ട​നി​ര​ത​ന്നെ ഇ​വി​ടെ കാ​ണാം. പു​രാ​ത​ന കോ​ട്ട​ക​ൾ, വീ​ടു​ക​ൾ, ഫ​ല​ജു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്താ​ൽ നി​സ്​​വ​യെ അ​തു​ല്യ പൈ​തൃ​ക​ത്തി​ന്‍റെ പ്ര​തീ​ക​മാ​ക്കി മാ​റ്റു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NizwaRamadan 2024
News Summary - Villages in Nizwa sparkle with Ramadan decorations
Next Story