Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദഗ്​ധ ചികിത്സക്ക്​...

വിദഗ്​ധ ചികിത്സക്ക്​ രോ​ഗി​യെ ഹെലികോപ്​ടറിൽ മസ്​കത്തിലെത്തിച്ചു

text_fields
bookmark_border
വിദഗ്​ധ ചികിത്സക്ക്​ രോ​ഗി​യെ ഹെലികോപ്​ടറിൽ മസ്​കത്തിലെത്തിച്ചു
cancel

മ​സ്​​ക​ത്ത്​: റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്​​സി​​​െൻറ ഹെ​ലി​േ​കാ​പ്​​ട​റി​ൽ മെ​ഡി​ക്ക​ൽ ര​ക്ഷാ​പ്ര​വ​ർ​ത ്ത​നം ന​ട​ത്തി. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സ്വ​ദേ​ശി വൃ​ദ്ധ​നെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ മ​സ്​​ക​ത്തി​ലെ റോ​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്​ എ​ത്തി​ച്ച​ത്.
പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സു​ൽ​ത്താ​​​െൻറ സാ​യു​ധ​സേ​ന​യും മ​റ്റു സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന്​ രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന മ​നു​ഷ്യ​ത്വ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsvidagda chikilsa patient helikopter
News Summary - vidagda chikilsa patient helikopter-oman-oman news
Next Story