Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈ​സ് മെ​ൻ​സ് ക്ല​ബ്...

വൈ​സ് മെ​ൻ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

text_fields
bookmark_border
വൈ​സ് മെ​ൻ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
cancel
camera_alt

വൈ​സ് മെ​ൻ​സ്​ ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റ​​പ്പോ​ൾ

മ​സ്ക​ത്ത്​: നി​സ്​​വ​യി​ൽ രൂ​പ​വ​ത്​​ക​രി​ച്ച വൈ​സ് മെ​ൻ​സ്​ ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. അ​ൽ ദി​യാ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് മെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്ല​ബ് യു.​എ.​ഇ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യ് തൂ​മ്പു​ങ്ക​ൽ ര​ക്ഷാ​ധി​കാ​രി​യാ​യ ക്ല​ബി​ൽ സ​ന്തോ​ഷ് പ​ള്ളി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യും ജി​ൻ​സ് ഡേ​വി​സ് സെ​ക്ര​ട്ട​റി​യാ​യും ര​ഞ്ജി​ത് നെ​ല്ലി​പ്പ​ള്ളി ട്ര​ഷ​റ​റാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​ന​മേ​റ്റെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റാ​യി പ്ര​കാ​ശ് ജോ​ണും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റാ​യി ജോ​യ​ൽ ജോ​ണും വൈ​സ് മെ​ൻ​സ് പ്ര​സി​ഡ​ന്റാ​യി അ​ലീ​ന പ്ര​കാ​ശും സെ​ക്ര​ട്ട​റി​യാ​യി പാ​ർ​വ​തി ര​ഞ്ജി​ത്തും വൈ​സ് ലി​ങ്ക്സ്‌ പ്ര​സി​ഡ​ന്റാ​യി ഡെ​റി​ൻ ഡേ​വി​സും സെ​ക്ര​ട്ട​റി​യാ​യി അ​മേ​ഘ് മോ​നി​ഷും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റാ​യി അ​ശ്വി​ൻ ഷി​നു​വും ചു​മ​ത​​ല​യേ​റ്റു. വൈ​സ് മെ​ൻ ക്ല​ബ് ഇ​ന്റ​ർ​നാ​ഷ​ന​ൽ യു.​എ.​ഇ മു​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ്​ സാ​മു​വേ​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഗ​വ​ർ​ണ​ർ​മാ​രാ​യ ആ​ന​ന്ദ​കു​മാ​റും അ​ജി​ജോ​ണും സം​സാ​രി​ച്ചു. വൈ​സ് ലി​ങ്ക്സ് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഷേ​ബാ ജോ​യ് ര​ചി​ച്ച മം​ഗ​ള​ഗാ​നം പ്രി​യ മോ​നി​ഷ് ഈ​ണ​മി​ട്ടാ​ല​പി​ച്ച​തു ശ്ര​ദ്ധേ​യ​മാ​യി. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പ്രി​യ മോ​നി​ഷും പ്രെ​റ്റി ജോ​യ​ലും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NiswaOfficersVice Men's Club
News Summary - Vice Men's Club officers
Next Story